
എനിക്കറിയാം നീ എത്രമാത്രം എന്നെ സ്നേഹിച്ചിരുന്നു എന്നു.... ഇഷ്ടമായിരുന്നു ഒരു പാട് എനിക്കും ..... സ്നേഹം നീ ആഗ്രഹാക്കുന്നത് പോലെ കാണിക്കാന്‍ എനിക്ക് പറ്റിയില്ല ... പക്ഷേ ഞാനും അതിലേറെ വിഷമത്തിലായിരുന്നു..... പലപ്പോഴും ഒരുമിക്കാന്‍ പറ്റുമോ എന്നതായിരുന്നു എന്നെ ഭയപ്പെടുത്തിയിരുന്നതും.......എന്റെ സുഹൃത്തുക്കളില്‍ വച്ചേത്ടവും ഇഷ്ടമായിരുന്നു എനിക്ക് നിന്നെ .... നിന്റെ വെക്തിതതം എനിക്ക് ഇഷ്ടമായിരുന്നു .... ആ നിന്നേയും എനിക്ക് നഷ്ടമാവുന്നു .........
എപ്പോഴും എനിക്ക് ഒന്നെ പറയാനുള്ളൂ എന്നെ വെറൂ
 

എപ്പോഴും എനിക്ക് ഒന്നെ പറയാനുള്ളൂ എന്നെ വെറൂക്കരുതെ.....
ReplyDelete