Saturday, May 29, 2010

വീണ്ടും നാം കണ്ടുമുട്ടിയാല്‍


........ ഓര്‍ക്കുക വല്ലപ്പോഴും ..................


വീണ്ടും നാം കണ്ടുമുട്ടിയാല്‍


എനിക്കറിയില്ല എന്തു പറയണം നിന്നോട്‌ ...എനി വീണ്ടും കണ്ടു മുട്ടിയാല്‍ എന്നു .... വീണ്ടും നിന്നോട്‌ എന്നെ സ്നേഹിക്കാന്‍ പറയണോ ??.........അറിയില്ല... പക്ഷേ എത്ര മുഖംഗള് ഞാന്‍ കണ്ടാലും നീ എനിക്ക്‌ എന്നും പ്രിയപ്പെട്ടതതായിരിക്കും....

No comments:

Post a Comment