സൌഹൃദം എല്ലായിപ്പോഴും പ്രണയത്ിലാവസാനിക്കും .... പ്രണയം വിരഹത്ിലും ..... ഇഷ്ടമായിരുന്നു നിന്നെ ഒരു പാട് .... പക്ഷേ ഒരു പ്രണയത്തിനപ്പുറം ഒരു അനുജതതിയോ, സുഹൃത്തോ ഒക്കെ ആയിരുന്നു എനിക്ക് നീ .... പ്രണയം നമുക്കിടയില്‍ ഒരു തീ ഉണ്ടാക്കുമോന്ന് ഞാന്‍ ഭയപ്പെട്ടു... അതു തന്നെയാണ് ആദ്യം ഞാന്‍ അതു നിന്നോട് പ്രകടിപ്പിച്ച ശേഷവും കുറേ മാറി നിന്നത് .... എനിക്കറിയാമായിരുന്നു എന്റെ ആദ്യ പ്രകടനത്തില്‍ ഞാന്‍ കാണിച്ച പൊട്ടത്തരങ്ങള്‍ നിന്നെ ദേഷ്യാപ്പെടുത്തി എന്നു .... ഞാന്‍ എല്ലാവരെയും അറിയിച്ചതെതതിനു എന്നു നിന്റെ ഉള്ളില്‍ മാന്ത്രിക്കുന്നതായി എനിക്ക് തോന്നി .... ആരെയും അറിയിക്കാണമെന്നു എനികാഗ്രഹമില്ലായിരുന്നു ..... പക്ഷേ എനിക്ക് നിന്നെ മനസിലാക്കാതെ പോയി... എന്റെ സ്നേഹം സത്യമായിരുന്നെകിലും എന്നെകിലും പിരിയെണ്ടി വരുമെന്ണണിയ്ക്കറിയാമായിരുന്നു.... പ്രിയേ എന്നാലും ഇഷ്ടമാണൊരുപാടു.... പിരിയുവാന്‍ കഴിയുന്നില്ല എനിക്ക് കാരണം നീ എന്നെ സ്നേഹിക്കുന്നതിനു മുന്‍പ് ഞാന്‍ നിന്നെ സ്നേഹിച്ചു പോയി ...... നിന്നോട് ഒരുമിച്ചുള്ള നിമിഷങ്ങളാണ് ഞാന്‍ ആഗ്രഹിച്ചതു.... കാത്തിരിക്കാം ഒരു നിമിഷത്തിനായി.......എന്നും ...................................................................................... ഓര്‍ക്കുക വല്ലപ്പോഴും.....
Saturday, May 29, 2010
അവസാനമായി എനിക്ക് നിന്നോട് പറയാനുള്ളത്

Subscribe to:
Post Comments (Atom)
 
No comments:
Post a Comment