
പ്രിയ കൂട്ടുകാരിക്ക്..... വൈകിയെത്തിയ വസന്തമായിരുന്നു അവള്‍ ...ഒരു പാട് നാളുകളായുള്ള സൌഹൃദം ഒരു പ്രണയത്തിലേക്ക് വഴി തെലികും എന്നു ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല ...അവളെകുറിച്ചു പറയാന്‍ എനിക്കേരെയുണ്ട് ... ഒരു നല്ല കൂട്ടുകാരിക്കപുരം മറ്റെന്തോ ആയിരുന്നു അവള്‍ ... എന്നിലെ എന്നെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ തുറന്നു കാണിക്കാന്‍ അവള്‍ പാലപ്പോഴും സ്ൃാധിച്ചിരുന്നു ...അതു മനസിക്കിയപ്പോഴും എനിക്കറിയില്ലായിരുന്നു അവളെന്നോട് അത്രായേരെ ഇഷ്ടമുണ്ടായിരുന്നെന്ന് ...
 

No comments:
Post a Comment