Friday, April 23, 2010

വീണ്ടുമൊരു മഴക്കാലം കൂടി ....


വീണ്ടുമൊരു മഴക്കാലം കൂടി .... മഴ അതു നമുക്ക് തരുന്നത്‌ ഒരു പാട്‌ ഓര്‍മകളാണ് ,പഴയ വിദ്യാലയത്തിന്റെയോ പഴയ സുഹൃത്തുക്കളുടെയോ ഓര്‍മകള്‍ ... ഒരു +2 കഴിഞ്ഞ മഴക്കാലത്ത്‌ ഞാന്‍ കൊതിച്ചത്‌ പഴയ വിദ്യലത്തിലേക്ക് തിരിച്ചു പോകാനാണ്, ഒരു പക്ഷേ ആ ഒ.ന്‍.വി വരികള്‍ നിങ്ങള്‍ക്ക് ഒരു നല്ലൊരു മഴക്കാലത്തെ ഓര്‍മകളെ തരുമായിരിക്കാം ..." ഒരു വട്ടം കൂടിയ പഴയാ വിദ്യാലായ തീരുമുറ്റതെറ്റുവാന്‍ മോഹം തീരു മുറ്റത്തൊരുകോണില്‍ നില്‍ക്കുന്നതാ നെല്ലി മരമൊന്നു ഉലുത്തുവാന് മോഹം ....!

No comments:

Post a Comment