
വീണ്ടും ഒരു വെള്ളിയാഴ്ച കൂടി ..... എന്താണീ വെള്ളിയാഴ്ചക്കിത്ര പ്രത്യേകത ....എല്ലാ ദിവസം പോലെയുള്ള ഒരു ബോറന്‍ ദിവസം തന്നെ അല്ലേ ഈ വെള്ളിയാഴ്ച ... എന്നാല്‍ അല്ല ... ഈ ചോദ്യം ഒരു മറുനാടന്‍ (മറുനാടന്‍ മലയാളി എന്നു ഞാന്‍ ഉദേശിച്ചത് നാട്ടില്‍ നിന്നും മാറി നില്‍ക്കുന്നവരെയാണ് ഉദേശിച്ചത് ) മലയാളിയൊടാണ് ആണ് ചോദിക്കുന്നതെങ്കില്‍ അവര്‍ ഒറ്റ സ്വരത്തില്‍ പറയും ഓരോ വെള്ളിയാഴ്ചകളുടെയും പ്രത്യേകത ... ഒരഴ്ചക്കവസാനത്തെ കടുത്ത വേനലിനു ശേഷമുള്ള ഒരു നല്ല മഴ പോലെ ഉള്ള ഒരു അനുഭവമാണു, തിരിച്ചു വീട്ടിലെത്തമെന്ന പ്രതീഷകളും ഓരോ വെള്ളിയാഴ്ചകാല്‍ക്കും നിറം പകരുന്നു ... തുടരും...
 

എന്റെ വെള്ളിയാചചകളുടെ അനുഭവത്തില്‍ നിന്നും ....
ReplyDeletevalare nannaayittundu..... aashamsakal..................
ReplyDelete