Saturday, April 24, 2010

നാം വിധിയുടെ അടിമകള്


പ്രണയം : ജീവിതത്തില്‍ എല്ലാവരും കൊതിക്കുന്നതും പറയാന്‍ മടിക്കുന്നതും ഒന്നു മാത്രമാണ്‌ പ്രണയം ...ഒരു പക്ഷേ അതു മനസിലായത് കൊണ്ടായിരിക്കാം അവള്‍ക്ക് എന്നോട്‌ അതു തുറന്നു കാണിക്കാന്‍ തോന്നിയത്‌ ...അവള്‍ അവള്‍ക്കറിയാവുന്ന വഴികളിലൂടെ അതു തുറന്നു കാണിച്ചിരുന്നു... ആ വഴികളിലൂടെയുള്ള ഒരു കെയറിംഗ്‌ അതു എനിക്ക്‌ തന്നത്‌ ഒരു വസന്തം തന്നെയായിരുന്നു ...പക്ഷേ എല്ലാ പ്രണയവും പോലെ വിധി എന്ന ഒന്ന് ആണല്ലോ എല്ലാം നിര്‍ണ്ണയിക്കുന്നത്‌...ഒരു പക്ഷേ ഈ ആകലവും ആ വിധിയുടെ കളികളായിരിക്കാം ... നാം വിധിയുടെ അടിമകള്‍....അകലുവാന് വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കെതു സ്വര്‍ഗം വന്നു വിളിച്ചാലും....

ആത്മാര്‍ത്ഥമായ പ്രണയം ഒരാളോട്‌ മാത്രമേ ഉണ്ടാകു‌ ...പിന്നീടുള്ള പ്രണയങ്ങളില്‍ എല്ലാം തേടുന്നത് ആ പഴയ ആളിനെ തന്നെ ആയിരിക്കും

No comments:

Post a Comment